05 |വായ്പ്പുണ്ണ് | MOUTH ULCER

മണിത്തക്കാളി (Normal Name – Black nightshade :: Botanical Name –  Solanum nigrum) ചീര തോരന്‍ വെച്ച് കഴിച്ചാല്‍ വായ്പ്പുണ്ണ് മാറും.

മണിത്തക്കാളി പ്രാദേശികമായി മുളകുതക്കാളി, കരിന്തക്കാളി, മണത്തക്കാളി എന്ന് പല പേരുകളില്‍ അറിയപ്പെടുന്നു. ഇതിന്‍റെ തോരന്‍ വായ്പ്പുണ്ണ് മാറാന്‍ വളരെ ഫലപ്രദമാണ്.

Mouth Ulcer
Mouth Ulcer
Advertisements

06 | വായ്‌പ്പുണ്ണ് | MOUTH ULCER

പനിക്കൂര്‍ക്കയുടെ [COLEUS AROMATICUS] ഇല ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് കവിള്‍ക്കൊണ്ടാല്‍ വായ്‌പ്പുണ്ണ് മാറും.

Extract the juice of the herb – COLEUS AROMATICUS. Mix Honey with the extract. Pour the mixture into the mouth and soak the affected area in it for 5 minutes.

Mouth Ulcer
Mouth Ulcer