08| അര്‍ശസ് | PILES

മുള, കൊട്ടത്തേങ്ങ, ചെറുകടലാടി, കരിഞ്ജീരകം എന്നിവ സമം എടുത്ത് 60 ഗ്രാം ആക്കി 12 ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ ഒന്നര ഗ്ലാസ്സായി വറ്റിച്ചു മൂന്നു നേരം കഴിച്ചാല്‍ അര്‍ശസ് പൂര്‍ണ്ണമായും സുഖപ്പെടും.

For Piles
For Piles
Advertisements

11 | വൃക്കയില്‍ കല്ല്‌ | KIDNEY STONES

വൃക്കയിലെ കല്ലിന് ആശ്വാസം ലഭിക്കാന്‍ തേക്കിന്‍കായ അരച്ച് പാലില്‍ രാവിലെയും വൈകിട്ടും കഴിക്കുക – പച്ചിലക്കറികളും തക്കാളിയും ഒഴിവാക്കുക.

Having pasted fruit of teak wood tree mixed in cow milk twice a day can cure Kidney Stone. Leafy vegetables and tomato must be avoided

For Kidney Stone
For Kidney Stone

12 | ചിക്കന്‍ഗുനിയ | ഡെങ്കുപ്പനി |CHIKUNGUNYA | DENGUE

CHIKUNGUNYAചിക്കന്‍ഗുനിയ, ഡെങ്കുപ്പനി എന്നിവയ്ക്ക് ശമനം ഉണ്ടാകാന്‍ കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് – 15 ഗ്രാം വീതം 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ 1.5 ഗ്ലാസ്‌ ആക്കി കഴിച്ചാല്‍ മതിയാകും.

For Chikken Guniya & Dengu Fever
For Chikken Guniya & Dengu Fever

07 |ഹൃദയത്തിലെ ബ്ലോക്കുകള്‍ |HEART BLOCKS

ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറാന്‍ കറ്റാര്‍വാഴ നീര്, ഇഞ്ചിനീര്, വെളുത്തുള്ളി നീര്, ചെറുനാരങ്ങ നീര് എന്നിവ ഓരോ ടീസ്പൂണ്‍ കഴിക്കുക.

Heart Blocks can be cured by having  Juice of Aloe vera, Ginger, Garlic and Lemon; 1 teaspoon each, mixed together.

ഇവ തന്നെ തെങ്ങിന്‍കള്ളില്‍ നിന്ന് ഉണ്ടാക്കിയ വിനാഗിരി ചേര്‍ത്ത് ചൂടാക്കി വറ്റിച്ച് ലേഹ്യം ആക്കിയും ഉപയോഗിക്കാം.

For Heart Blocks
For Heart Blocks

 

13 | ശ്വാസതടസ്സം, ആസ്ത്മ | ASTHMA & BREATHING TROUBLE

ശ്വാസതടസ്സം, ആസ്ത്മ എന്നിവയില്‍ നിന്നുള്ള മോചനത്തിന് ഒരു ഉണങ്ങിയ വെള്ള എരിക്കിന്‍ പൂവ്, ഒരു കുരുമുളക്, ഒരു ഗ്രാം ചുക്ക്, ഒരു തിപ്പലി എന്നിവ വെറ്റിലയില്‍ പൊതിഞ്ഞ് ചവച്ച് ഇറക്കിയാല്‍ മതിയാകും.

Chew well and swallow One flower of Crown flower (Calotropis gigantea), One Black Pepper, One gram of dry ginger powder and One long pepper (Piper longum) with one Betel leaf. It is a proven medicine for Asthma and breathing problems. (All the medicines are shown in the picture)

 

Asthma & Breathing Troubles
Asthma & Breathing Troubles

05 |വായ്പ്പുണ്ണ് | MOUTH ULCER

മണിത്തക്കാളി (Normal Name – Black nightshade :: Botanical Name –  Solanum nigrum) ചീര തോരന്‍ വെച്ച് കഴിച്ചാല്‍ വായ്പ്പുണ്ണ് മാറും.

മണിത്തക്കാളി പ്രാദേശികമായി മുളകുതക്കാളി, കരിന്തക്കാളി, മണത്തക്കാളി എന്ന് പല പേരുകളില്‍ അറിയപ്പെടുന്നു. ഇതിന്‍റെ തോരന്‍ വായ്പ്പുണ്ണ് മാറാന്‍ വളരെ ഫലപ്രദമാണ്.

Mouth Ulcer
Mouth Ulcer

06 | വായ്‌പ്പുണ്ണ് | MOUTH ULCER

പനിക്കൂര്‍ക്കയുടെ [COLEUS AROMATICUS] ഇല ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് കവിള്‍ക്കൊണ്ടാല്‍ വായ്‌പ്പുണ്ണ് മാറും.

Extract the juice of the herb – COLEUS AROMATICUS. Mix Honey with the extract. Pour the mixture into the mouth and soak the affected area in it for 5 minutes.

Mouth Ulcer
Mouth Ulcer