18 | കൊളസ്ട്രോള്‍ | CHOLESTEROL

ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ മാറും.

ഗര്‍ഭിണികള്‍ കഴിക്കരുത്.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

FOR CHOLESTEROL
FOR CHOLESTEROL
Advertisements

17 | മഞ്ഞപ്പിത്തം | JAUNDICE

കീഴാര്‍നെല്ലി (PHYLLANTHUS NIRURI) തൊട്ടുരിയാടാതെ സമൂലം പറിച്ച് പാലില്‍ അരച്ചു കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാന്‍ ഉത്തമമാണ്.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR JAUNDICE
FOR JAUNDICE

16 | പല്ലുവേദന | TOOTHACHE

പല്ലുവേദനച്ചെടിയുടെ അഞ്ചു പൂവും, കുടവന്റെ അഞ്ച് ഇലയും ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം വായില്‍ ഇട്ടു ചവയ്ക്കുക. പല്ലുവേദനയ്ക്ക് ആശ്വാസം കിട്ടും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR TOOTHACHE
FOR TOOTHACHE

15 | ബീജശേഷി | SPERM COUNT

പേരാലിന്‍റെ (Ficus benghalensis) കായ ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ പാലില്‍ കഴിച്ചാല്‍ പുരുഷന്മാരില്‍ ബീജ വര്‍ദ്ധനവ് ഉണ്ടാകും.

ഇളത്ത നാടന്‍ വെണ്ടയ്ക്ക ദിനവും 25 എണ്ണം വെച്ച് പച്ചയ്ക്ക് കഴിച്ചാലും ബീജ വര്‍ദ്ധനവ്‌ ഉണ്ടാകും.

പേരാലിന്‍റെ മൊട്ട് പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന കറ കാല്‍പ്പാദങ്ങള്‍ വിണ്ടുകീറിയ പാടുകളില്‍ വൃത്തിയാക്കിയ ശേഷം പുരട്ടിയാല്‍ വിണ്ടുകീറല്‍ മാറും.

രാത്രിപ്പനിയ്ക്ക് പേരാലിന്‍റെ മൊട്ട് കഷായം വെച്ച് കഴിച്ചാല്‍ മാറും

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR SPERM COUNT
FOR SPERM COUNT

14 | കൊളസ്ട്രോള്‍ | CHOLESTEROL

കൊളസ്ട്രോള്‍ കുറയാന്‍ ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും അരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR CHOLESTEROL
FOR CHOLESTEROL

04 | പ്രമേഹം | DIABETES

100 വര്‍ഷത്തിലേറെ പഴക്കമുള്ള ആര്യവേപ്പിന്‍റെ 11 ഇലകള്‍ അര്‍ദ്ധരാത്രിയില്‍ പറിച്ച്, 108 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം പൂര്‍ണ്ണമായി മാറും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR DIABETES
FOR DIABETES

03 | പ്രമേഹം | DIABETES

പരിപ്പ് കറി വെയ്ക്കുമ്പോള്‍ അതിന്‍റെ കൂടെ ആവര (ആവാരം, Cassia ariculata / Senna auriculata) യുടെ പൂവ് ചേര്‍ത്ത് പാചകം ചെയ്ത് കഴിച്ചാല്‍ പ്രമേഹം മാറും.

കണിക്കൊന്നയോട് സാമ്യം ഉള്ള ചെടിയും പൂവുമാണ് ആവരയുടേത്. മാറാതെ ശ്രദ്ധിക്കണം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR DIABETES
FOR DIABETES