ശതാവരിക്കിഴങ്ങോ, നിലപ്പനക്കിഴങ്ങോ, പാല്‍മുതുക്കിന്റെ കിഴങ്ങോ അരച്ചു പാലില്‍ നിത്യം കഴിക്കുക. പുരുഷന്മാരില് ഓജസ്സ് വര്‍ദ്ധിക്കും. ബീജശേഷി കൂടും.
നിലപ്പനക്കിഴങ്ങ് അരച്ചു പാലിലോ നെയ്യിലോ കഴിച്ചാല്‍ സ്ത്രീകളിലെ വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം ശമിക്കും. ഓജസ്സ് വര്‍ദ്ധിക്കും.