
കറ്റാര്‍വാഴ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ – നാലിന്റെയും നീര് ഓരോ സ്പൂണ്‍ വീതം ചേര്‍ത്തു കഴിക്കുന്നത് ഹൃദയത്തിലെ ബ്ലോക്കുകളെ ശമിപ്പിക്കും.
കറ്റാര്‍വാഴ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ – നാലിന്റെയും നീര് തെങ്ങിന്‍കള്ളില്‍ നിന്നും ഉണ്ടാക്കിയ വിനാഗിരി ചേര്‍ത്ത് വറ്റിച്ച് ലേഹ്യമാക്കിയും ഉപയോഗിക്കാം.
കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്
ഈ തേക്കട എന്ന സസ്യം ബ്ലോക്കിനു നല്ലതാണ് എന്ന് സ്വാമിജി എവിടെയോ പറഞ്ഞത് കേട്ടിട്ടുണ്ട്. അതിനെ പറ്റി ഒന്നു വിശദമാക്കുമോ..
LikeLike