
ചിറ്റമൃതിന് നീര് – 5 ml, കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും.
ഈ ഔഷധം ഉപയോഗിക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
എപ്പോഴാണ് കഴിക്കേണ്ടത് .. ആഹാരത്തിനു മുൻപ് ആണോ ? രാവിലെയും വൈകിട്ടും കഴിക്കണോ ? എത്ര ദിവസം കഴിക്കണം ദയവായി പറഞ്ഞാലും .?
LikeLike