317 | സോറിയാസിസ് | Psoriasis

317 | സോറിയാസിസ് | Psoriasis

317 | സോറിയാസിസ് | Psoriasis

തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി അരച്ചു കല്‍ക്കമായി ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും.

മുടങ്ങാതെ തുടര്‍ച്ചയായി 90 ദിവസമെങ്കിലും ഈ തൈലം പുരട്ടണം.

പുളിപ്പിച്ചു കട്ടിയായ കഞ്ഞിവെള്ളം പിറ്റേന്ന് ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുന്നത് സോറിയാസിസില്‍ വളരെ ഫലപ്രദമാണ്. ഈ പ്രയോഗം തലയിലെ താരന്‍ മാറാനും നല്ലതാണ്. മുടങ്ങാതെ ചെയ്യണം.

Advertisements

About Anthavasi

The Indweller
This entry was posted in ഗൃഹവൈദ്യം | HOME REMEDIES and tagged , , , . Bookmark the permalink.

3 Responses to 317 | സോറിയാസിസ് | Psoriasis

 1. Muneer Meempatta says:

  വളരെ ഉപകാരപ്രദം

  Like

 2. Sajimon says:

  I am suffering with psoriasis from last 12 years. This effected in my head and nail. Please help me for any proper treatment. I am living in dubai last 10 year.

  Like

  • Anthavasi says:

   നന്നായി പുളിപ്പിച്ചു കട്ടിയാക്കിയ കഞ്ഞിവെള്ളം ശരീരത്തില്‍ മുഴുവനും തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. മുടങ്ങാതെ ചെയ്യുക.

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s