കൃത്യസമയത്ത് ആര്‍ത്തവം സംഭവിക്കാതെയിരുന്നാല്‍, ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, നന്നായി അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) മൂന്നു മുതല്‍ അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവം ഉണ്ടാകും.

കഴുത്തിൽ,കക്ഷത്തിൽ കറുത്ത കളർ വരുന്ന അവസ്ഥക്ക് എന്താണ് പ്രതിവിധി ??? പ്രമേഹത്തിന്റെ തുടക്കം ആക്കാൻ സാധ്യത ഉണ്ടോ ?
LikeLike