306 | മൂക്കില്‍ മാംസവളര്‍ച്ച | NASAL POLYP

 • പുകയിറ (ഇല്ലിനക്കരി) ഇട്ടു മൂപ്പിച്ച എള്ളെണ്ണ മൂക്കിനുള്ളിലും നിറുകയിലും പുരട്ടുക. (വിറകു കത്തിക്കുന്ന അടുക്കളകളില്‍ പുകക്കുഴലിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കരിയാണ് പുകയിറ. അട്ടക്കരി, ഗൃഹധൂമം, പുകയിറ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു)
 • ശുദ്ധി ചെയ്ത ചുവന്ന കൊടുവേലി ഇട്ട് എള്ളെണ്ണ കാച്ചി മൂക്കിനുള്ളിലും നിറുകയിലും പുരട്ടുക.
 • കാ‍ന്താരിച്ചീനിയുടെ ഇല അരച്ചു മൂക്കിന്‍റെ പുറത്തു പുരട്ടുക
306 | മൂക്കില്‍ മാംസവളര്‍ച്ച | NASAL POLYP
306 | മൂക്കില്‍ മാംസവളര്‍ച്ച | NASAL POLYP

Author: Anthavasi

The Indweller

6 thoughts on “306 | മൂക്കില്‍ മാംസവളര്‍ച്ച | NASAL POLYP”

 1. കൊടുവേലി ശുദ്ധി ചെയ്യുന്നതെങ്ങിനെയാ

  2016-02-22 0:26 GMT+05:30 “ആരോഗ്യജീവനം | Arogya Jeevanam” :

  > Anthavasi posted: ” പുകയിറ (ഇല്ലിനക്കരി) ഇട്ടു മൂപ്പിച്ച എള്ളെണ്ണ
  > മൂക്കിനുള്ളിലും നിറുകയിലും പുരട്ടുക. (വിറകു കത്തിക്കുന്ന അടുക്കളകളില്‍
  > പുകക്കുഴലിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കരിയാണ് പുകയിറ. അട്ടക്കരി,
  > ഗൃഹധൂമം, പുകയിറ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു) ശുദ്ധി”
  >

  Like

  1. കൊടുവേലിക്കിഴങ്ങ് അതിന്‍റെ ചുവപ്പുനിറം മാറും വരെ ചുണ്ണാമ്പുവെള്ളത്തില്‍ കഴുകിയാണ് ശുദ്ധി ചെയ്യുന്നത്. അത്യന്തം ശ്രദ്ധയോടെ വേണം ഇത് ചെയ്യാന്‍.

   Like

 2. വിയര്പ്പ് നെറുകയില് ഇറങ്ങി കഫകെട്ട് വന്നു തലവേദന വരുന്നതിനു മരുന്ന് പറയാമോ ??? പുനർനവാസവം നല്ലതാണോ ?

  Like

  1. തുമ്പ നീര് നസ്യം ചെയ്യുന്നത് നല്ലതാണ്. പത്യാക്ഷധാത്ര്യാദി കഷായം നല്ലതാണ്.

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: