304 | Tinnitus | ടിന്നിറ്റസ്‌

304 | Tinnitus | ടിന്നിറ്റസ്‌

304 | Tinnitus | ടിന്നിറ്റസ്‌

പുറത്തു ശബ്ദമില്ലാത്തപ്പോള്‍ ശബ്ദം കേള്‍ക്കുന്ന, സത്യത്തില്‍ ഒരു രോഗമല്ലാത്ത, എന്നാല്‍ മറ്റു രോഗങ്ങളുടെ ലക്ഷണമായേക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ടിന്നിറ്റസ്. പൊതുവേ ചെവിയില്‍ തുടര്‍ച്ചയായി മൂളല്‍ പോലെയുള്ള ശബ്ദങ്ങള്‍ ആണ്  ഈ പ്രശ്നമുള്ളവര്‍ കേള്‍ക്കുക.

  • ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടവും ജീരകവും പൊടിച്ചു ചേര്‍ത്തു കഴിക്കുക.
  • കടുക്കയും കാട്ടുജീരകവും കഷായം വെച്ചു കഴിക്കുക.
  • കട്ഫലാദി കഷായം, താലീസപത്രാദിചൂര്‍ണ്ണം ഇവ ഫലപ്രദങ്ങളായ ഔഷധങ്ങള്‍ ആണ്.
Advertisements

About Anthavasi

The Indweller
This entry was posted in ഗൃഹവൈദ്യം | HOME REMEDIES and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s