- ചുവന്നുള്ളിനീര് കടുകെണ്ണയില്‍ ചേര്‍ത്തു കാല്‍മുട്ടില്‍ പുരട്ടി തടവിയാല്‍ കാല്‍മുട്ടുവേദന മാറും.
- ചിരകിയെടുത്ത തേങ്ങ വറുത്തു തവിട്ടുനിറമാവുമ്പോള്‍, അതില്‍ എരിക്കില ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി, കിഴി കെട്ടി, മുട്ടില്‍ എണ്ണ പുരട്ടി, നേരത്തേ തയ്യാറാക്കിയ കിഴി ചൂടാക്കി കുത്തി ചൂടു വെച്ചാല്‍ കാല്‍മുട്ടുവേദന മാറും.
-
303 | കാല്‍മുട്ടില്‍ നീരും വേദനയും | KNEE PAIN