298 | മഞ്ഞപ്പിത്തം | Jaundis

298 | മഞ്ഞപ്പിത്തം | Jaundis
298 | മഞ്ഞപ്പിത്തം | Jaundis
  • കീഴാര്‍നെല്ലി തൊട്ടുരിയാടാതെ പറിച്ച്, അരച്ചു പാലില്‍ കഴിക്കുക
  • വെളുത്ത ആവണക്കിന്‍റെ തളിരില തൊട്ടുരിയാടാതെ പറിച്ച്, അല്‍പ്പം ജീരകവും, അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ച്, സൂര്യോദയത്തിനു മുമ്പ്, പാലില്‍ കലക്കി കഴിക്കുക. ഈ മരുന്നു കഴിക്കുന്ന ദിവസവും അതിനോടു ചേര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും ഉപ്പ്, എണ്ണ, മത്സ്യം, മരച്ചീനി എന്നിവ ഉപയോഗിക്കരുത്. മരച്ചീനി ഒട്ടും ഉപയോഗിക്കരുത്.
  • കയ്യോന്നി അരച്ചു പാലില്‍ കഴിക്കുക. വെള്ളപ്പൂവും മഞ്ഞപ്പൂവും ഉള്ള കയ്യോന്നി ഉണ്ട്. രണ്ടും ഉപയോഗിക്കാം.

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s