295 | വാജീകരണം | ശുക്ലക്ഷയം | ബലക്കുറവ്

 • അരയാലിന്‍റെ വേര്, കായ, തളിര്, തൊലി ഇവ നാലുമിട്ടു കുറുക്കിയ പാലില്‍ നെയ്യും പഞ്ചസാരയും ചേര്‍ത്തു സേവിച്ചാല്‍ ശുക്ലവൃദ്ധി ഉണ്ടാകും.
 • നെയ്യില്‍ പത്തിരട്ടി പാലും ശതാവരി രസവും ചേര്‍ത്ത് കല്‍ക്കത്തിന് ഇരട്ടിമധുരവും തിപ്പലിയും അരച്ചു കലക്കി കാച്ചി പഞ്ചസാര ചേര്‍ത്തു സേവിച്ചാല്‍ ലൈംഗികശേഷി വര്‍ദ്ധിക്കും
295 | വാജീകരണം | ശുക്ലക്ഷയം | ബലക്കുറവ്

295 | വാജീകരണം | ശുക്ലക്ഷയം | ബലക്കുറവ്

Advertisements

About Anthavasi

The Indweller
This entry was posted in ഗൃഹവൈദ്യം | HOME REMEDIES and tagged , , , , , . Bookmark the permalink.

3 Responses to 295 | വാജീകരണം | ശുക്ലക്ഷയം | ബലക്കുറവ്

 1. Najeem says:

  ലൈംഗിക ശേഷിയും ബലവും കിട്ടാനും ബീജത്തിന്റെ motlitty.കൂട്ടാനും എന്ത് കഴിക്കണം

  Like

 2. Najeem says:

  ലൈംഗിക ശേഷിയും ബലവും കിട്ടാനും ബീജത്തിന്റെ countum, motlittyum കൂട്ടാനും എന്ത് കഴിക്കണം

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s