- ഉഴുന്ന് ഏഴു ഭാഗം; മലര് ഒമ്പതു ഭാഗം; അമുക്കുരം ഒരു ഭാഗം; നിലപ്പനക്കിഴങ്ങ് രണ്ടു ഭാഗം; എള്ള് ഒരു ഭാഗം; എല്ലാം കൂടെ നെയ്യില്‍ വറുത്തു കഴിച്ചാല്‍ ശുക്ലവൃദ്ധി ഉണ്ടാകും
- പാല്‍മുതക്കിന്‍ കിഴങ്ങ് അരച്ചുണങ്ങിയ പൊടി പാലമുതക്കിന് കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരില്‍ ഭാവന ചെയ്തെടുത്തു തേനും നെയ്യും ചേര്‍ത്തു ശീലിച്ചാല്‍ ലൈംഗികശേഷി വര്‍ദ്ധിക്കും. ഈ പൊടി എത്ര പ്രാവശ്യം ഭാവന ചെയുന്നുവോ അത്രയും ഗുണപ്രദമാകുന്നു.

ഭാവന Cheyyal yenghine ya
LikeLike