293 | അസ്ഥിസ്രാവം | സോമരോഗം | Leucorrhoea | വെള്ളപോക്ക് | WHITE DISCHARGE

പുളിങ്കുരുപ്പരിപ്പ് തലേന്നു വെള്ളത്തിലിട്ടു വെച്ചു പിറ്റെന്നെടുത്തു പാലില്‍ അരച്ചു സേവിച്ചാല്‍ സ്ത്രീകളുടെ അസ്ഥിസ്രാവവും പുരുഷന്മാരുടെ സോമരോഗവും ശമിക്കും.

പൂര്‍വ്വേ തോയേ വാസരേ വാസിതാനാം ചിഞ്ചാസ്ഥീനാം ദുഗ്ദ്ധകല്‍ക്കീകൃതാനാം |
പീത്വാസ്യാതാം സുന്ദരീപൂരുഷൌദ്രാഗസ്ഥിസ്രാവാല്‍ സോമരോഗാശ്ച മുക്തൌ ||
(വൈദ്യമനോരമ)

293 | അസ്ഥിസ്രാവം | സോമരോഗം | Leucorrhoea | വെള്ളപോക്ക് | WHITE DISCHARGE

293 | അസ്ഥിസ്രാവം | സോമരോഗം | Leucorrhoea | വെള്ളപോക്ക് | WHITE DISCHARGE

Advertisements

About Anthavasi

The Indweller
This entry was posted in ഗൃഹവൈദ്യം | HOME REMEDIES and tagged , , , , . Bookmark the permalink.

3 Responses to 293 | അസ്ഥിസ്രാവം | സോമരോഗം | Leucorrhoea | വെള്ളപോക്ക് | WHITE DISCHARGE

 1. jisha santhoshkumar says:

  എത ദിവസം കുടിക്കണം, ഇതിന്ടെ അളവ് എത്ര ?പഥ്യം ഉണ്ടോ ?ഒന്ന് പറഞ്ഞു തരുമോ പ്ലിസ്

  Like

  • Anthavasi says:

   അരച്ചു നെല്ലിക്കാവലുപ്പം പാലില്‍ കഴിക്ക്യ. 15 ദിനം കൊണ്ടു ശമിക്കും.

   Like

 2. Seena says:

  Sir, rakthavadathine oru remedy post cheyyo.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s