292 | Herpes Zoster | Shingles | ഹെര്‍പെസ്

വൈറസ് അണുബാധ കൊണ്ട് തൊലിപ്പുറത്ത് ഉണ്ടാകുന്ന ഒരു രോഗമാണ് Herpes Zoster. രോഗബാധിതപ്രദേശങ്ങളില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാകും.

  • കറുകയുടെ നീര് ദിവസം മൂന്നു നേരം കഴിക്കുക.
  • തൊട്ടാവാടി സമൂലം പറിച്ചെടുത്ത് പാലില്‍പ്പുഴുങ്ങിയരച്ച് പുരട്ടുക
  • പ്ലാശിന്‍റെ കുരു നാരങ്ങാനീരില്‍ അരച്ച് പുരട്ടുന്നതും നല്ലതാണ്.
  • Rhus Tox – 200 (in 1gram globules) എന്ന ഹോമിയോ മരുന്ന് അതീവ ഫലപ്രദമാണ്.
  • Rhus Tox – Q (Mother Tincture) വാങ്ങി 1:9 അനുപാതത്തില്‍ ഒലിവ് ഓയിലില്‍ പുരട്ടി രോഗബാധയുള്ള ശരീരഭാഗത്ത് പുരട്ടണം.
292 | Herpes Zoster | Shingles | ഹെര്‍പെസ്
292 | Herpes Zoster | Shingles | ഹെര്‍പെസ്

Author: Anthavasi

The Indweller

One thought on “292 | Herpes Zoster | Shingles | ഹെര്‍പെസ്”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s