286 | മൂത്രാശയക്കല്ല് | RENAL STONE

  • മുതിര ഇട്ടു വെന്ത വെള്ളം കൊണ്ട് രസം വെച്ചു കഴിക്കുക
  • തേക്കിന്‍കുരു ഒന്ന് എടുത്ത് പാലില്‍ അരച്ചു കഴിക്കുക. ഒരു തേക്കിന്‍കുരു പാലില്‍ അരച്ച് നാഭിയ്ക്കു താഴെ വേദനയുള്ളയിടത്തു പുരട്ടുക
  • തഴുതാമ, ചെറൂള, ഞെരിഞ്ഞില്‍, കൊഴിഞ്ഞില്‍, വയല്‍ച്ചുള്ളിവേര്, കല്ലൂര്‍വഞ്ചിവേര്, തെറ്റാമ്പരല്‍ ഇവ തിളപ്പിച്ചു വെള്ളം കുടിക്കുക
286 | മൂത്രാശയക്കല്ല് | RENAL STONE
286 | മൂത്രാശയക്കല്ല് | RENAL STONE

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s