284 | ഉദരകൃമികള്‍ | PARASITIC WORMS

  • മുയല്‍ച്ചെവിയന്‍റെ വേരും നവരയരിയും ചേര്‍ത്ത് അട ചുട്ടുകൊടുത്താല്‍ ഉദരകൃമികള്‍ ഇളകിപ്പോകും.
  • ദേവതാരം, പൂവാംകുറുന്തല്‍, മുരിങ്ങവേര്, ത്രിഫല ഇവ കഷായം വെച്ച് തിപ്പലിയും കാട്ടുപയറും പൊടിച്ചിട്ട് കൊടുത്താല്‍ കൃമികള്‍ മാറും.
  • വിഷ്ണുക്രാന്തി കാടിവെള്ളത്തില്‍ അരച്ചു വയറ്റത്തിട്ടാല്‍ വയറ്റിലെ കൃമികള്‍ പോകും.
284 | ഉദരകൃമികള്‍ | PARASITIC WORMS
284 | ഉദരകൃമികള്‍ | PARASITIC WORMS

Author: Anthavasi

The Indweller

3 thoughts on “284 | ഉദരകൃമികള്‍ | PARASITIC WORMS”

  1. നീർവീഴ്ച മൂലം തലക്ക് ഉള്ള വേദന കനം ഇവ മാറാൻ ഉള്ള പ്രതിവിധി കൂടി പറഞ്ഞാൽ ഉപകാരം ആയി ..

    Like

    1. മുയല്‍ചെവിയന്‍ സ്വരസത്തില്‍ രാസ്നാദി ചൂര്‍ണ്ണം നിറുകയില്‍ വെക്കുക

      Like

Leave a reply to Anthavasi Cancel reply