280 | അര്‍ശസ് | PILES ചുമന്നുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് ആ നെയ്യ് കൂട്ടി ഉണ്ണുക. ചുമന്നുള്ളി തൊലി കളഞ്ഞ് ചതച്ച് പശുവിന് പാലില്‍ ഇട്ടു കാച്ചി സേവിക്കുക ഈ ഔഷധപ്രയോഗം എല്ലാ അര്ശസ്സുകള്ക്കും, വിശേഷിച്ച് രക്താര്‍ശസ്സിനു വളരെ നല്ലതാണ്. 280 | അര്‍ശസ് | PILES Share this:TwitterFacebookLike this:Like Loading... Related Author: Anthavasi The Indweller View all posts by Anthavasi
ബാലചികിത്സയെ പറ്റി കൂടുതൽ പോസ്റ്റുകൾ ഇട്ടാൽ ഉപകാരമായി …നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എങ്കിലും അലൊപതിയിൽ നിന്നും മുക്തി നെടാമല്ലോ 1.കുഞ്ഞുങ്ങളുടെ തലക്കുള്ള ചൂട് 2.വയറു വേദന മുതലായവ ,,,,,,, LikeLike Reply
ബാലചികിത്സയെ പറ്റി കൂടുതൽ പോസ്റ്റുകൾ ഇട്ടാൽ ഉപകാരമായി …നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എങ്കിലും അലൊപതിയിൽ നിന്നും മുക്തി നെടാമല്ലോ
1.കുഞ്ഞുങ്ങളുടെ തലക്കുള്ള ചൂട്
2.വയറു വേദന മുതലായവ ,,,,,,,
LikeLike