279 | മലബന്ധം | CONSTIPATION

കുട്ടികളില്‍ ഉണ്ടാകുന്ന മലബന്ധം മാറാന്‍ വെളുത്ത ആവണക്കിന്‍റെ വേര് ചാണയില്‍ അരച്ചു വെണ്ണ ചേര്‍ത്തു കൊടുക്കുക.

279 | മലബന്ധം | CONSTIPATION
279 | മലബന്ധം | CONSTIPATION

Author: Anthavasi

The Indweller

6 thoughts on “279 | മലബന്ധം | CONSTIPATION”

  1. ചാണയിൽ അരക്കുക എന്താ അർഥം ??? ജനിച്ച എത്ര മാസം വരെ പ്രായമായ കുട്ടികള്ക്ക് ഇത് കൊടുക്കാം എന്ന് കൂടി പറഞ്ഞാൽ ഉപകാരമായി ,,,

    Like

    1. ചാണ മരുന്നുകള്‍ അരയ്ക്കാന്‍ ഉപയോഗിക്കുന്ന കല്ല്‌ ആണ്. എല്ലാ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കും ഉപയോഗിക്കാം.

      Like

  2. എന്റെ മകൾക് (രണ്ടു വയസ്സ് ) 3 ,4 ദിവസം കൂടുമ്പോൾ ആണ് വയറ്റിൽ നിന്നും പോകുക.ഡോക്ടറെ കാണിച്ചപ്പോൾ senasof tablets (2 എണ്ണം ദിവസവും )വച്ച് കൊടുക്കാൻ പറഞ്ഞു.ഇപ്പോൾ കൃത്യമായി പോകുന്നുണ്ട്.ഇതിനു വേറെ എന്തെങ്കിലും ആയുർവേദ മരുന്ന് ഉണ്ടോ..

    Like

    1. ഒരു കാര്യം ചെയ്യൂ. ദിവസവും രാവിലെയും വൈകിട്ടും വെറും വയറ്റില്‍ 15 മില്ലി നെല്ലിക്കാ നീര് അല്‍പ്പം തേനും ചേര്‍ത്ത് കൊടുത്തു ശീലിപ്പിക്കൂ. ഔഷധമില്ലാതെ ശരിയാകും.

      Like

Leave a comment