276 | പനി | ജ്വരം | FEVER

പനിയുള്ളപ്പോള്‍ കുടിക്കാന്‍ വളരെ നല്ല ഒരു ഔഷധപാനീയമാണ് തുളസിച്ചായ. 180 ഗ്രെയിന്‍ (കാല്‍ റാത്തല്‍ / ഏകദേശം 12 ഗ്രാം) തുളസിയില രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച്‌ പകുതിയോ നാലിലൊന്നോ ആക്കുക. ഇതില്‍ പാലും പഞ്ചസാരയും ഏലത്തരിപ്പൊടിയും ചേര്‍ത്തു ഓരോ ഔണ്‍സ് വീതം സേവിക്കാം.

276 | പനി | ജ്വരം | FEVER
276 | പനി | ജ്വരം | FEVER

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s