- പച്ച ഏത്തയ്ക്ക അരച്ചു സ്ഥിരമായി കഴിച്ചാല്‍ അള്‍സറേറ്റീവ് കൊളൈറ്റിസ് പൂര്‍ണ്ണമായും മാറും.
- പച്ച ഏത്തയ്ക്ക തണലില്‍ ഉണക്കി പൊടിച്ചുവെച്ച് സ്ഥിരമായി കഴിച്ചാലും ഫലം കിട്ടും.
- പച്ച ഏത്തയ്ക്കായുടെ പൊടി കുട്ടികള്‍ക്ക് കൊടുത്താല്‍ അമ്ലപിത്തം ഉണ്ടാവില്ല.
- പച്ച ഏത്തയ്ക്കാ കഴിക്കുന്നതു വഴി വിരുദ്ധാഹാരങ്ങളുടെ ദോഷഫലങ്ങള്‍ കുറയുകയും ചെയ്യും.
