LS | 14 | HORMONE HAZARDS & IMBALANCE

LS | 14 | HORMONE HAZARDS & IMBALANCE

LS | 14 | HORMONE HAZARDS & IMBALANCE

നേന്ത്രക്കായയും പൈനാപ്പിളും ഇറച്ചിക്കോഴിയും ഹോര്‍മോണ്‍ നല്‍കിയാണ്‌ ഇന്ന് മുഖ്യമായും ഉല്‍പ്പാദിപ്പിക്കുന്നത്. മറ്റു പലതിനും അങ്ങനെ ചെയ്യുന്നുണ്ട്. പ്രമുഖമായി ഈ മൂന്നെണ്ണം സൂക്ഷിക്കണം. രോഗികള്‍ മാത്രം ശ്രദ്ധിച്ചാല്‍പ്പോരാ. രോഗം വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ മൂന്നെണ്ണം തൊടരുത്. പൈനാപ്പിള്‍ ഒന്നിച്ചു വിളയിച്ചെടുക്കുന്നത് ഹോര്‍മോണ്‍ ഉപയോഗിച്ചാണ്. ഒന്നരക്കൊല്ലം കൊണ്ടു വളരേണ്ട കോഴിയെ ഇരുപത്തേഴു ദിവസം കൊണ്ട് വളര്‍ത്തി തിന്നാറാക്കിത്തരുന്നത്‌ ഹോര്‍മോണ്‍ കൊടുത്തിട്ടാണ്. നേന്ത്രവാഴ ഒന്നിച്ചു കുലയ്ക്കുന്നതും ഹോര്‍മോണ്‍ ചെന്നിട്ടാണ്.

പൂര്‍ണ്ണരൂപം : https://nirmalanandam.wordpress.com/2015/09/06/hormone-imbalance/

അപകടങ്ങള്‍

ശൈശവത്തില്‍ ആര്‍ത്തവലക്ഷണങ്ങള്‍ | കൌമാരത്തില്‍ത്തന്നെ ആര്‍ത്തവത്തകരാരുകള്‍ | പെണ്‍കുട്ടികള്‍ക്കു മീശയും താടിയും | പ്രായമെത്തും മുമ്പ് ലൈംഗിക വൈകാരികത | ലൈംഗികവൈകൃതങ്ങള്‍ | അനവധി രോഗങ്ങള്‍

Advertisements

About Anthavasi

The Indweller
This entry was posted in ജീവിതശൈലി | LIFE STYLE. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s