MP04 | ദശപുഷ്പങ്ങള്‍

തിരുതാളി, കറുക, മുയല്‍ച്ചെവിയന്‍, മുക്കുറ്റി, കഞ്ഞുണ്ണി (കയ്യോന്നി), വിഷ്ണുക്രാന്തി, പൂവാംകുറുന്തല്‍, വള്ളിയുഴിഞ്ഞ, നിലപ്പന, ചെറൂള എന്നീ ചെടികളാണ് ദശപുഷ്പങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ഇവ പത്തും മിക്കവാറും എല്ലാ സ്ത്രൈണരോഗങ്ങളെയും ഇല്ലാതാക്കുന്നവയാണ്.

MP04 | ദശപുഷ്പങ്ങള്‍

MP04 | ദശപുഷ്പങ്ങള്‍

ആയുര്‍വേദത്തിലെ ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഗൃഹവൈദ്യത്തില്‍ ഇവ ഉപയോഗിച്ച് ധാരാളം രോഗനിവാരണപ്രയോഗങ്ങള്‍ ഉണ്ട്.

പണ്ട് ധാരാളമായി പുരയിടങ്ങളില്‍ കണ്ടുവന്നിരുന്ന ഈ ഔഷധസസ്യങ്ങള്‍ പലതും ഇന്ന് കണ്ടുകിട്ടുക പ്രയാസം – കണ്ടാല്‍ തന്നെ പുതിയ തലമുറയ്ക്ക് അവയെ തിരിച്ചറിയുക അതിലും പ്രയാസം.

ആരോഗ്യജീവനത്തില്‍ ഇവ ഉപയോഗിച്ചുള്ള ധാരാളം ഔഷധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഔഷധങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. [ മുയല്‍ച്ചെവിയന്‍ മാത്രമുപയോഗിച്ച് ഇതിനു മുന്‍പ് ചര്‍ച്ച ചെയ്ത ഔഷധങ്ങള്‍ ഇവിടെ കാണുക – https://goo.gl/4OqMgZ  ]

സ്വന്തം വീട്ടുവളപ്പില്‍ ഇവ ഉണ്ടെങ്കില്‍ സംരക്ഷിക്കുക. ഇല്ലെങ്കില്‍ വെച്ചു പിടിപ്പിക്കുക.

Advertisements

About Anthavasi

The Indweller
This entry was posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s