256 | പ്രമേഹം | DIABETES നെല്ലിക്കാനീരും, അമൃതിന്‍നീരും സമമെടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. പേരാലിന്റെ തോലും വെള്ളവും 1:10 അനുപാതത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ പ്രമേഹം ശമിക്കും. 256 | പ്രമേഹം | DIABETES Share this:TwitterFacebookLike this:Like Loading... Related Author: Anthavasi The Indweller View all posts by Anthavasi