240 | ജീര്‍ണ്ണജ്വരം (പഴകിയ പനി) | ജലദോഷം | പീനസം (സൈനുസൈറ്റിസ്) അഞ്ചു ഗ്രാം ദേവതാരം പശുവിന് പാലില്‍ അരച്ചു തുടര്‍ച്ചയായി സേവിച്ചാല്‍ പഴകിയ ജ്വരം, ജലദോഷം, പീനസം (സൈനുസൈറ്റിസ്) ഇവ മൂന്നും ശമിക്കും. അരയാല്‍മൊട്ട്, ചെറൂളവേര്, പൂവാംകുറുന്തല്‍ – ഇവ പച്ചപ്പാലില്‍ അരച്ചു സേവിച്ചാല്‍ ജീര്‍ണ്ണജ്വരം ശമിക്കും. 240 | ജീര്‍ണ്ണജ്വരം (പഴകിയ പനി) | ജലദോഷം | പീനസം (സൈനുസൈറ്റിസ്) Share this:TwitterFacebookLike this:Like Loading... Related Author: Anthavasi The Indweller View all posts by Anthavasi