236 | മഞ്ഞപ്പിത്തം | മഞ്ഞക്കാമില | JAUNDICE

പൂവരശ്ശിന്‍റെ ഇല, തൊലി, പൂവ്, വേര് ഇവ 3 കഴഞ്ചു വീതം 16 ഇടങ്ങഴി വെള്ളത്തില്‍ വെന്തു രണ്ടു തുടമാക്കി കുറുക്കി രണ്ടു നേരം സേവിക്കുക. പത്ഥ്യം വേണം.

നെല്ലിക്ക, കടുക്ക ഇവ കുരു കളഞ്ഞു ഗോമൂത്രത്തില്‍ പുഴുങ്ങി അരച്ചുണക്കിപ്പൊടിച്ചു പഞ്ചസാര ചേര്‍ത്തു സേവിക്കുക

മുന്തിരിങ്ങ 6 കഴഞ്ച്, കടുക്ക 2 കഴഞ്ച് 16 ഇടങ്ങഴി വെള്ളത്തില്‍ വെന്തു 2 തുടമാക്കി കുറുക്കി ശര്‍ക്കര മേമ്പൊടി ചേര്‍ത്തു സേവിക്കുക

236 | മഞ്ഞപ്പിത്തം | മഞ്ഞക്കാമില | JAUNDICE
236 | മഞ്ഞപ്പിത്തം | മഞ്ഞക്കാമില | JAUNDICE

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s