235 | ചുമയും പനിയും | FEVER WITH COUGH

  1. ആടലോടകത്തിന്‍റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും
  2. ആടലോടകത്തിന്‍റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും

കുറിപ്പ് : ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍. ചെറിയ ആടലോടകം (Adhatoda Beddomei) ചിറ്റാടലോടകം എന്നും അറിയപ്പെടുന്നു.

235 | ചുമയും പനിയും | FEVER WITH COUGH
235 | ചുമയും പനിയും | FEVER WITH COUGH

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: