ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, അടപതിയന്‍ കിഴങ്ങ്, ദേവതാരം ഇവ സമം ചേര്‍ത്തു പാല്‍ക്കഷായം വെച്ചു രാവിലെയും വൈകിട്ടും സേവിക്കുക. പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്നുകള്‍ സമമെടുത്ത് ആകെ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം. ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം. ഒരു മാസം 28 ദിവസം എന്നെടുക്കണം. പത്തു മാസം 280 ദിവസം.

Ente bharyaku 2 masamaayi Oro Masathilume enthokke KAzhikkanam
LikeLike
ഓരോ മാസത്തിനും പ്രത്യേകം പാല്‍ക്കഷായം ഉണ്ട്. തിരഞ്ഞാല്‍ കിട്ടും.
LikeLike
Swamiji,
Would you like to tell me the remedies which are used in gastric problems in pregnancy time?
(In the seventh month of pregnancy)
LikeLike
ധന്വന്തരം ഗുളിക നല്ലതാണ്. ഒരു വൈദ്യനെ കണ്ടു ഉപദേശം സ്വീകരിക്കുക.
LikeLike
thirangu kittiyilla
LikeLike
chenni kuthu marunnu parayaamo
LikeLike