200 | ഫാറ്റി ലിവർ | FATTY LIVER

(കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു ആധുനിക ജീവിതശൈലീ രോഗമാണ് ഫാറ്റിലിവര്‍)

 • നിലമ്പരണ്ട സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുക
 • വെളുത്ത ആവണക്കിന്‍റെ തളിരില, വരിക്കപ്ലാവിന്‍റെ ഇല, പെരിങ്ങലത്തിന്‍റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുക
200 | ഫാറ്റി ലിവർ | FATTY LIVER

200 | ഫാറ്റി ലിവർ | FATTY LIVER

Advertisements

About Anthavasi

The Indweller
This entry was posted in ഗൃഹവൈദ്യം | HOME REMEDIES and tagged , . Bookmark the permalink.

9 Responses to 200 | ഫാറ്റി ലിവർ | FATTY LIVER

 1. Pingback: LS-13 |മധുരപാനീയങ്ങളും ഫാറ്റി ലിവര്‍ രോഗവും | ആരോഗ്യജീവനം | Arogya Jeevanam

 2. ajith says:

  swamiji .
  both I want to take or one from above medicine for fatty liver

  . kindly give me a reply

  Like

  • Anthavasi says:

   നിലമ്പരണ്ട സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുക
   വെളുത്ത ആവണക്കിന്‍റെ തളിരില, വരിക്കപ്ലാവിന്‍റെ ഇല, പെരിങ്ങലത്തിന്‍റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുക

   Like

  • Anthavasi says:

   നിലമ്പരണ്ട സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുക
   വെളുത്ത ആവണക്കിന്‍റെ തളിരില, വരിക്കപ്ലാവിന്‍റെ ഇല, പെരിങ്ങലത്തിന്‍റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുക

   Like

  • Anthavasi says:

   രണ്ടും കഴിക്കാം

   Like

 3. ajith says:

  hari ohm .thank u very much for your reply

  Like

 4. ajith says:

  hari ohm . kindly explain the metod . in empty stomach or not

  Like

  • Jayaprakash says:

   Hari Ohm . how many days should we continue this medication?

   Like

   • Anthavasi says:

    കഴിച്ചിട്ടു കുറവ് ഉണ്ടെങ്കില്‍ തുടരുക. സാധ്യമെങ്കില്‍ ഒറ്റപ്പാലത്ത് സ്വാമിയെ കാണുക.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s