എക്സിമ അഥവാ വിസര്‍പ്പം ഒരു ചര്‍മ്മരോഗമാണ്.
[മുഖം, കഴുത്ത്, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവയുടെ അടിഭാഗങ്ങൾ മുതലായ സ്ഥലങ്ങളിലാണ് ഇതാരംഭിക്കുന്നത്. ചൊറിച്ചിൽ, ചുകപ്പ്, ചുട്ടുനീറൽ എന്നിവ സാമാന്യ ലക്ഷണങ്ങളാണ്. എന്നാൽ ചുകപ്പുള്ള സ്ഥാനങ്ങളിൽ ചിലപ്പോൾ ചെറിയ കുമിളകൾ ഉണ്ടാകും, അവയിൽ പലതും പൊട്ടിയൊലിക്കും; ഒലിച്ചുവരുന്നത് ചിലപ്പോൾ തെളിഞ്ഞ ദ്രാവകമാണെങ്കിൽ മറ്റുചിലപ്പോൾ ചലമായിരിക്കും. കുമിളകൾ പിന്നീടുണങ്ങി പൊറ്റൻ കെട്ടികിടക്കും. ഈ അവസ്ഥ കറച്ചുകാലത്തേയ്ക്കു നീണ്ടുനിൽക്കാം. രോഗം ബാധിച്ച ഭാഗങ്ങൾക്കു കരിവാളിപ്പുമുണ്ടാകും – വിക്കിപ്പീഡിയ]
ഈ ഔഷധം വിസര്പ്പത്തിനു വിശേഷമാണ്.
1. കറുക ഇടിച്ചുപിഴിഞ്ഞെടുത്ത നീര് സേവിക്കുക
2. തൊട്ടാവാടി പാലില്‍പ്പുഴുങ്ങി വറ്റിച്ചെടുത്ത് അരച്ചു പുരട്ടുക
3. തൈര് പൂര്‍ണ്ണമായും ഒഴിവാക്കുക, തൈര് കഴിക്കാനേ പാടില്ല.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only