- ചെറുനാരങ്ങാനീര്, ആവണക്കെണ്ണ ഇവ നാലു തുടം വീതമെടുത്തു അതില്‍ 20 ഗ്രാം കടുക്ക അരച്ചു ചേര്‍ത്തു കലക്കി വെന്ത് കാല് തുടം വീതം കഴിക്കുക
- തിരുതാളിവേര് അരച്ച് നെയ്യില്‍ ചേര്‍ത്തു കഴിച്ചാല്‍ കഴിക്കുക

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only