179 | ഉഷ്ണാതിസാരം | വയറുകടി | DYSENTERY

ഉഷ്ണാതിസാരം ഉണ്ടാകുമ്പോള്‍ മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു. ഇതിൽ രക്തവും ശ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്. ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.

ഈ മരുന്നുകള്‍ എല്ലാം അതീവ ഫലപ്രദമാണ്.

 

  • കുടകപ്പാലവേരിന്മേല്‍ത്തൊലി, ചുക്ക്, അയമോദകം ഇവ സമമെടുത്തരച്ച്, ഇലയില്‍ പൊതിഞ്ഞു ചുട്ട്, മോരു ചേര്‍ത്തരച്ചു കുറുക്കി സേവിക്കുക.
  • കവുങ്ങിന്റെ പൂവ് മോരില്‍ അരച്ച് ഉപ്പു ചേര്‍ത്ത് കഴിക്കുക.
  • ജാതിക്കാ വറുത്തു പൊടിച്ചു തേനില്‍ ചാലിച്ചു കഴിക്കുക.
179 | ഉഷ്ണാതിസാരം | വയറുകടി | DYSENTERY
179 | ഉഷ്ണാതിസാരം | വയറുകടി | DYSENTERY

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s