പ്രായമാകും മുമ്പ് തന്നെ യുവാക്കളില്‍ വാര്ദ്ധക്യലക്ഷണങ്ങള് കാണുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ പോലും ഈ വയസ്സാകല്‍ മൂലമാണ്.
“നെല്ലിക്ക പൊടിച്ച് നെല്ലിക്കാനീരില്‍ നൂറ്റിയെട്ടു തവണ ഭാവന ചെയ്ത്, പഞ്ചസാരയും തേനും നെയ്യും അസമയോഗത്തില്ച്ചേര്ത്ത് പാലില്‍ ഒരു വര്‍ഷം സേവിച്ചാല്‍ വൃദ്ധനും യുവാവായിത്തീരും”
വാര്ദ്ധക്യലക്ഷണങ്ങള് ശമിപ്പിക്കുന്ന ഒരു ഉത്തമ ഔഷധം ആണ് ഇത്.
നെല്ലിക്കപ്പൊടി നെല്ലിക്കാനീരില്‍ കുഴച്ച്, വെയിലില്‍ ഉണക്കിയെടുക്കണം. ഒരേ പൊടി 108 തവണ ഇങ്ങനെ നെല്ലിക്കാനീരില്‍ കുഴച്ച്, വെയിലില്‍ ഉണക്കിയെടുക്കണം. ഇതിനെയാണ് ഭാവന ചെയ്യുക എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പാലും നെയ്യും ഒരിക്കലും തുല്യമായി കഴിക്കരുത്.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
പാലും നെയ്യും ഒരുമിച്ച് തുല്ല്യ അളവില്‍ എടുത്താലും കുഴപ്പമുണ്ടോ ? അതോ , തേനും നെയ്യും ആണോ ഉദ്ധേശിച്ചത് ? എന്റെ ഒരു സംശയം തീര്‍ക്കാന്‍ ചോദിച്ചതാ.. വിമര്‍ശിച്ചതല്ല. കാരണം , സ്വാമിജിയുടെ വാക്കുകളില്‍ നിന്നും കേട്ടു പഠിച്ചിട്ടുള്ളത് ” തേനും നെയ്യും അസമയോഗം ആയിരിക്കണമെന്നാണ് ”. Honey And Butter should not be Equally measured.
LikeLike
തേനും നെയ്യും
LikeLike
prameharogikalkku ithu kazhichal kuzhappamundo?
LikeLike
thanks
LikeLike
These home remedies are very useful to others
LikeLike