നല്ലെണ്ണയില്‍ മഞ്ഞളും ഇന്തുപ്പുപൊടിച്ചതും ചേര്‍ത്തു ചൂടാക്കി നഖത്തില്‍ ധാരകോരിയാല്‍ കുഴിനഖം മാറും.
200 മില്ലി നല്ലെണ്ണയില്‍ രണ്ടു സ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടിയും ഇന്തുപ്പുപൊടിയും ചേര്‍ത്ത് സഹിക്കാവുന്ന ചൂടില്‍ ചൂടാക്കി കുഴിനഖം ഉള്ള നഖത്തില്‍ തുടരെ തുടരെ ഒഴിക്കണം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Kai pokkaan kazhiyunnilla kaippala veedanayaakunnu
LikeLike