വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്. വാളന്‍പുളി ഒരു ഉത്തമ ഔഷധമാണ്.
1 | വാളന്‍പുളി പഞ്ചസാര ചേര്‍ത്ത് ജ്യൂസ് അടിച്ചു കഴിക്കുക
2 | പുളിയില ചമ്മന്തിയരച്ചു കഴിക്കുക – വാളന്‍പുളിയുടെ തളിരില (മഞ്ഞനിറത്തിലുള്ള ഇല), തേങ്ങ, മുളക്, ചെറിയ ഉള്ളി എന്നിവ കല്ലിലരച്ചു ചമ്മന്തിയാക്കി വാഴയിലയില്‍ പൊതിഞ്ഞു കനലില്‍ ചുട്ടു കഴിക്കണം. അശ്മരി പോകും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only