വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinari Calculi / Urinary Stones) രൂപപ്പെടാം. ഫലപ്രദമായ അനേകം ഔഷധങ്ങള്‍ ഈ കല്ലുകളെ അലിയിച്ചു കളയാന്‍ ഉണ്ട്.
- നീര്‍മരുതിന്റെ തൊലി തിളപ്പിച്ച വെള്ളം കുടിക്കുക. എത്ര വലിയ കല്ലായാലും ഈ കഷായം കൊണ്ടു ലയിപ്പിച്ചു കളയാം
- മുതിര വെന്ത വെള്ളം കൊണ്ടു രസം വെച്ചുകഴിക്കുക
- ഇലമുളച്ചി (മഷിച്ചെപ്പ) എന്ന ചെടിയുടെ ഇല അരച്ചു കഴിക്കുക
- കൊഴിഞ്ഞിലിന്റെ ഇലയുടെ നീരു കഴിക്കുക

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
kidney stone aliyichu kalayan cheru naranga neeru engineyanu upayogikkendathu
LikeLike