വൃക്കകളുടെ രോഗത്തിനു അമൃത് അരിഞ്ഞു പാലു കാച്ചിക്കുടിക്കുകയോ, അമൃത് ചതച്ചു പിഴിഞ്ഞ നീര് 10 ml എടുത്തു മഞ്ഞള്‍പ്പൊടി ലേശം വീതം ചേര്‍ത്തു കഴിക്കുന്നതു നല്ലതാണ്.
വൃക്കകള്‍ക്കു രോഗം ബാധിക്കുന്ന ലക്ഷണം – ആദ്യമായി കണ്പോളകളുടെ താഴെ നീര്ത്തടിയും കണ്ടുതുടങ്ങും. അതോടെ അമൃത് മേല്‍പ്പറഞ്ഞപോലെ സേവിച്ചുതുടങ്ങണം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
ഈ ഔഷധങ്ങൾ എത്രനാൾ കഴിക്കേണ്ടി വരുമെന്ന ഒരു ഏകദേശം രൂപം നൽകിയിരുന്നെങ്കിൽ വളരെ ഉപകാരമായേനെ..
LikeLike
kidney stone aliyichu kalayan cheru naranga neeru engineyanu upayogikkendathu ?
LikeLike