151 | പ്രോസ്റ്റേറ്റ് വീക്കം | PROSTATE ENLARGEMENT

ഓരിലവേര്, മൂവിലവേര്, വെണ്‍വഴുതിനവേര്, ചെറുവഴുതിനവേര് ഇവ 15 ഗ്രാം വീതമെടുത്ത് ചതച്ചു കിഴികെട്ടി 300 മില്ലിലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി കുറുക്കി പാലളവാക്കി, 150 മില്ലിലിറ്റര്‍ വീതം ആഹാരത്തിന് അര മണിക്കൂര്‍ മുമ്പ് ദിനം രണ്ടുനേരം കഴിക്കുക.

പതിനഞ്ചു ദിവസം കഴിച്ചാല്‍ പ്രോസ്റ്റേറ്റ് വീക്കം മാറിക്കിട്ടും. മറ്റു പ്രോസ്റ്റേറ്റ് തകരാറുകളും മാറിക്കിട്ടും.

ഓരിലവേര്, മൂവിലവേര്, വെണ്‍വഴുതിനവേര്, ചെറുവഴുതിനവേര് ഇവയെല്ലാം അങ്ങാടിമരുന്നുകടയില്‍ വാങ്ങാന്‍ കിട്ടുന്നവയാണ്‌.

പ്രോസ്റ്റേറ്റ് വീക്കം ഇപ്പോള്‍ പ്രായമായവരില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. മൂത്രം കെട്ടിനില്‍ക്കുക, മൂത്രം ഇറ്റിറ്റു പോവുക തുടങ്ങിയവ ലക്ഷണങ്ങളാണ്. പ്രോസ്റ്റേറ്റ് വീക്കം ചിലപ്പോള്‍ വളര്‍ന്ന് പ്രോസ്റ്റേറ്റ് അര്‍ബുദം ആകാറുണ്ട്.

151 | പ്രോസ്റ്റേറ്റ് വീക്കം | PROSTATE ENLARGEMENT

151 | പ്രോസ്റ്റേറ്റ് വീക്കം | PROSTATE ENLARGEMENT

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Advertisements

About Anthavasi

The Indweller
This entry was posted in ഗൃഹവൈദ്യം | HOME REMEDIES and tagged , . Bookmark the permalink.

3 Responses to 151 | പ്രോസ്റ്റേറ്റ് വീക്കം | PROSTATE ENLARGEMENT

  1. srjenish says:

    പ്രോസ്ട്രേറ്റ് വീക്കത്തിനു സ്ഥിരമായി അലോപ്പതിയോ ഹോമിയോപ്പതിയോ ഗുളികകൾ കഴിക്കുന്ന ഒരാൾ അത് നിർത്തിയതിനു ശേഷമാണോ ഈ മരുന്ന് കഴിക്കേണ്ടത്. അലോപ്പതി മരുന്ന് ഒരു ദിവസം കഴിച്ചില്ലെങ്കിൽ തന്നെ മൂത്ര തടസ്സമുണ്ടാകുന്ന സ്ഥിതിയിലുള്ള ഒരു രോഗി എങ്ങനെയാണ് ഈ മാറ്റത്തോട് പ്രതികരിക്കുക?

    Like

    • Anthavasi says:

      കഴിക്കുന്ന മരുന്നുകള്‍ ഒന്നും ഒറ്റയടിക്കു നിര്‍ത്തരുത്. ഈ മരുന്ന് ഫലം ചെയ്യും. മരുന്നു നിര്‍ത്തുന്നത് പ്രയോജനം കണ്ടശേഷം ആയുര്‍വേദ ഭിഷഗ്വരനോട് ചോദിച്ചു മാത്രം വേണം.

      Like

  2. raja says:

    Sir,
    can you translate this is english, i too suffering with prostrate enlarment

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s