145 | മഞ്ഞപ്പിത്തം | JAUNDICE

ചുണ്ണാമ്പും ശര്‍ക്കരയും അരച്ച്, അതില്‍ തരി പച്ചക്കര്‍പ്പൂരം ചേര്‍ത്ത് കഴിക്കുക

(പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക)

 • ചുണ്ണാമ്പും ശര്‍ക്കരയും അരച്ച്, അതില്‍ തരി പച്ചക്കര്‍പ്പൂരം ചേര്‍ത്ത് വായില്‍ എറിഞ്ഞുകൊടുത്തു വിഴുങ്ങുക.
 • രാത്രിയില്‍ വേണം ഈ ഔഷധം കൊടുക്കാന്‍.
  ഔഷധം കഴിച്ച ശേഷം കുറഞ്ഞത് 8 മണിക്കൂര്‍ നേരത്തേയ്ക്ക് വെള്ളം കുടിയ്ക്കാന്‍ പാടില്ല.
 • പിറ്റേന്ന് രാവിലെ ശരീരത്തില്‍ തണുപ്പു വീഴും വരെ വെള്ളത്തില്‍ മുങ്ങണം. മഞ്ഞപ്പിത്തം മാറും.
 • ശേഷം ദ്രാക്ഷാരിഷ്ടം കഴിക്കാം.
145 | മഞ്ഞപ്പിത്തം | JAUNDICE
145 | മഞ്ഞപ്പിത്തം | JAUNDICE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Author: Anthavasi

The Indweller

3 thoughts on “145 | മഞ്ഞപ്പിത്തം | JAUNDICE”

 1. സ്വാമിജി ….ഗർഭകാലത്ത് സ്ത്രീകള്ക്ക് വൈറസ്‌ വഴി മഞ്ഞപിത്തം വന്നാൽ ഉപയോഗികേണ്ട മരുന്ന് കൂടി പറഞ്ഞുതന്നാൽ ഉപകാരമായി…….

  Like

   1. സ്വാമി …ഭാര്യക്ക് 6 മാസമായി, വയസ്സ് 29… ..23.2.2015 നു മഞ്ഞപിത്തം എ ആണെന്ന് സ്ഥിതീകരിച്ചു ..ബിലിറുബിൻ 2.4 , SGPT 750,SGOT 850 ഉണ്ട് .മഞ്ഞ മൂത്രം ഉണ്ട് ..ചർദ്ദി ,പനി ,വിശപ്പില്ലായ്മ ഇല്ല…നല്ല ചൊറിച്ചിൽ ഉണ്ട്കുറേശ്ശെ ക്ഷീണം ഉണ്ട്..സ്വാമി ബ്ലോഗ്‌ ഇൽ ഇട്ടിട്ടുള്ള മരുന്നുകൾ ഗര്ഭിനിക്ക് കഴിക്കാൻ പറ്റുമോ ?
    JITHIN- 9497541531

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s