139 | നെഫ്രോട്ടിക് സിൻഡ്രോം | NEPHROTIC SYNDROME (IN KIDS)

1 | വെള്ളപ്പൂവുള്ള ചെമ്പരത്തിയുടെ അഞ്ചു പൂവ് മോരില്‍ അരച്ചു കൊടുക്കുക
2 | തെങ്ങിന്‍റെ ഇളംമടല്‍ മുറിച്ചെടുത്തു ചെറുതായി അരിഞ്ഞു വാട്ടിപ്പിഴിഞ്ഞെടുത്ത നീരില്‍ ജീരകം വറുത്തുപൊടിച്ചിട്ടു കല്‍ക്കണ്ടം ചേര്‍ത്തു കൊടുക്കുക.

രണ്ടു ഔഷധങ്ങളും അതീവഫലപ്രദങ്ങളാണ്

അത്തിമരത്തിന്‍റെ തളിര്‍ അരച്ചു കൊടുത്താലും അസുഖം മാറും.

139 | നെഫ്രോട്ടിക് സിൻഡ്രോം | NEPHROTIC SYNDROME
139 | നെഫ്രോട്ടിക് സിൻഡ്രോം | NEPHROTIC SYNDROME

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s