നീലയമരി, ഒരുവേരന്‍, ചെറുകടലാടി എന്നീ ഔഷധസസ്യങ്ങളില്‍ ഏതെങ്കിലും അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ അണുബാധ മാറും. ഇല മാത്രമോ സമൂലമോ ഉപയോഗിക്കാം. കഷായം വെച്ചു കഴിച്ചാലും അണുബാധ മാറും.
നീലയമരി – Indigofera Tinctoria
ഒരുവേരന്‍ – Clerodendrum infortunatum
ചെറുകടലാടി – Cyathula Prostrata
Paste of one of the three plants (Indigofera Tinctoria | Clerodendrum infortunatum | Cyathula Prostrata) , in gooseberry size, mixed in milk, is very useful in H1N1 infection cases.
<<<

>>>
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Swami Nirmalananda Giri