132 | ശരീരദുര്‍ഗന്ധം | BODY ODOUR

1 | കൂവളത്തിലയും ആവില്‍ മരത്തിന്‍റെ കുരുവും ചേര്‍ത്തരച്ചു ദേഹത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ഗാത്രദുര്‍ഗന്ധം മാറും. ശരീരത്തിലെ കുരുക്കളും പോകും. അതീവഫലപ്രദമാണ് ഈ പ്രയോഗം.

2 | കൂവളത്തിലനീര് ദേഹത്തു പുരട്ടിക്കുളിക്കുകയോ, കൂവളത്തില വെന്ത വെള്ളത്തില്‍ കുളിക്കുകയോ ചെയ്‌താല്‍ ഗാത്രദുര്‍ഗന്ധം മാറും. ശരീരത്തിലെ കുരുക്കളും പോകും.

ശരീരത്തിനു വിയര്‍പ്പുനാറ്റം, ദുര്‍ഗന്ധം ഒക്കെ ഉള്ളവര്‍ക്ക് അത്യന്തം ഫലപ്രദമാണ് ഈ പ്രയോഗങ്ങള്‍.

ശരീരദുര്‍ഗന്ധം | BODY ODOUR
ശരീരദുര്‍ഗന്ധം | BODY ODOUR

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj

Author: Anthavasi

The Indweller

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s