കൂവളത്തിന്റെ പച്ചക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് ഉപയോഗിച്ചാല്‍ Acidity, Ulser, Ulcerative colitis എല്ലാം പോകും
Consuming marrow of unripe Bael fruit mixed with Sugar is very effective in Acidity, Ulser and Ulceretive Colitis.
Ulcerative colitis മാറാന്‍ വളരെയേറെ സഹായകമാണ് കൂവളത്തിന്റെ ഫലം. Steroids ഉപയോഗിക്കുന്നവര്‍ക്കും കഴിക്കാം. ഫലപ്രദമാണ്.
പ്രമേഹം ഉള്ളവര്‍ പഞ്ചസാര ഒഴിവാക്കുക.
Diabetes patients may avoid Sugar

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj