അരയാലിന്റെ പഴം ഉണക്കിപ്പൊടിച്ച് പച്ചവെള്ളത്തില്‍ കഴിക്കുന്നത് സ്ത്രീകളിലെ വന്ധ്യതയ്ക്ക് വളരെ ഫലപ്രദമാണ്.
പുരുഷന്മാരിലെ ബീജശേഷി കൂടാനും അരയാലിന്റെ പഴം സഹായകമാണ്.
അരയാലില്‍ എപ്പോഴും കായയും പഴവും കിട്ടില്ല. ഉണ്ടാകുമ്പോള്‍ പെറുക്കി ഉണക്കി സൂക്ഷിക്കണം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only