119 | പിത്താശയക്കല്ല് | GALLBLADDER STONE

തുടരെ അഞ്ചു ദിവസം 6 ആപ്പിള്‍ വെച്ച് കഴിക്കുക. ഒരു ലിറ്റര്‍ ആപ്പിള്‍ ജ്യൂസ്‌ ആയാലും മതി.

ആറാം ദിവസം:

ആറാം ദിവസം അത്താഴം പാടില്ല.

1 | വൈകിട്ട് 6 മണിക്ക് ഒരു സ്പൂണ്‍ ( 1 Tsp) EPSOM SALT ( MAGNESIUM SULFATE ) ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.

2 | രാത്രി 8 മണിക്ക് വീണ്ടും ഒരു സ്പൂണ്‍ EPSOM SALT ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക

3 | രാത്രി 10 മണിക്ക് അര ഗ്ലാസ്‌ നാരങ്ങാനീര് അര ഗ്ലാസ് എള്ളെണ്ണ ചേര്‍ത്ത് കുടിക്കുക. എള്ളെണ്ണയ്ക്ക് പകരം ഒലിവെണ്ണയും (COLD PRESSED OLIVE OIL) ഉപയോഗിക്കാം.

പിറ്റേന്ന് രാവിലെ വിസര്‍ജ്ജനം ചെയ്യപ്പെടുന്ന മലത്തില്‍ പച്ച നിറമുള്ള കല്ലുകള്‍ കാണാന്‍ സാധിക്കും. മലത്തില്‍ കൂടി പച്ചക്കല്ലുകള്‍ പുറത്തു വരും

FOR GALLBLADDER STONE
FOR GALLBLADDER STONE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Advertisements

Author: Anthavasi

The Indweller

9 thoughts on “119 | പിത്താശയക്കല്ല് | GALLBLADDER STONE”

  1. നാട്ടിൽ കിട്ടുന്ന അപ്പിൾ ഉണങ്ങിയതും വരണ്ടതുമാണ് നല്ല ആപ്പിൾ കിട്ടാൻ ശ്രമിച്ചു കഴിച്ച് നോക്കാം ഇത് തന്ന് സഹായിച്ചതിന് നന്ദി

    Like

Leave a Reply to Anthavasi Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s