തുടരെ അഞ്ചു ദിവസം 6 ആപ്പിള്‍ വെച്ച് കഴിക്കുക. ഒരു ലിറ്റര്‍ ആപ്പിള്‍ ജ്യൂസ് ആയാലും മതി.
ആറാം ദിവസം:
ആറാം ദിവസം അത്താഴം പാടില്ല.
1 | വൈകിട്ട് 6 മണിക്ക് ഒരു സ്പൂണ്‍ ( 1 Tsp) EPSOM SALT ( MAGNESIUM SULFATE ) ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.
2 | രാത്രി 8 മണിക്ക് വീണ്ടും ഒരു സ്പൂണ്‍ EPSOM SALT ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക
3 | രാത്രി 10 മണിക്ക് അര ഗ്ലാസ് നാരങ്ങാനീര് അര ഗ്ലാസ് എള്ളെണ്ണ ചേര്‍ത്ത് കുടിക്കുക. എള്ളെണ്ണയ്ക്ക് പകരം ഒലിവെണ്ണയും (COLD PRESSED OLIVE OIL) ഉപയോഗിക്കാം.
പിറ്റേന്ന് രാവിലെ വിസര്‍ജ്ജനം ചെയ്യപ്പെടുന്ന മലത്തില്‍ പച്ച നിറമുള്ള കല്ലുകള്‍ കാണാന്‍ സാധിക്കും. മലത്തില്‍ കൂടി പച്ചക്കല്ലുകള്‍ പുറത്തു വരും

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
നാട്ടിൽ കിട്ടുന്ന അപ്പിൾ ഉണങ്ങിയതും വരണ്ടതുമാണ് നല്ല ആപ്പിൾ കിട്ടാൻ ശ്രമിച്ചു കഴിച്ച് നോക്കാം ഇത് തന്ന് സഹായിച്ചതിന് നന്ദി
LikeLike
5 days eat apple only or take regular food?
LikeLike
Regular food + 6 apples
LikeLike
Cheru naranga neeru mathiyavumo?
LikeLike
ചെറുനാരങ്ങാനീര് ആണ് വേണ്ടത്.
LikeLike
നാരങ്ങ, ചെരുനാരങ്ങ അല്ലേ? ഓറഞ്ച് അല്ലാലോ??
LikeLike
മലയാളം അല്ലേ സുഹൃത്തേ എഴുതിയിരിക്കുന്നത്?
LikeLike
Kidney stone aliyichu kalayan cheru naaranga neeru engineyaanu updayogikkendathu ?
LikeLike
Epsom salt.. ഇന്തുപ്പ് അല്ലേ?
LikeLike