തിപ്പലിപ്പൊടി കരിങ്ങാലിക്കഷായത്തിൽ സേവിച്ചാൽ എല്ലാ വിധ ത്വക് രോഗങ്ങളും ശമിക്കും.
കരിങ്ങാലിക്കഷായം:
60 ഗ്രാം കരിങ്ങാലി ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്, ഒന്നര ഗ്ലാസ് ആക്കി വറ്റിക്കുക. അര ഗ്ലാസ് വീതം ഒരു നേരം കഴിക്കാം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.