1 | തുളസിയിലയും കുരുമുളകും അരച്ച് കഷായം വെച്ച് കഴിച്ചാല്‍ പനി മാറും.
2 | ഒരു പിടി തുളസിയിലയും നാല് കുരുമുളകും ചേര്‍ത്ത് അരച്ച് കഴിച്ചാല്‍ പനി മാറും.
3 | കുട്ടികളില്‍ പനി വന്നാല്‍ ഒരു പിടി തുളസിയിലയും ഒരു കുരുമുളകും ചേര്‍ത്ത് അരച്ച് കൊടുത്താല്‍ മാറും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
Advertisements