L06 | ആരോഗ്യത്തിന്‍റെ വഴി | 1 | ആഹാരം | FOOD

  1. ആഹാരകാര്യത്തില്‍ ദിനചര്യയില്‍ നിഷ്ഠ പാലിക്കണം.
  2. ഏറ്റവും കുറഞ്ഞത്‌ മൂന്നു മണിക്കൂര്‍ അകലമിട്ടേ ആഹാരം കഴിക്കാവൂ.
  3. ആറു മണിക്കൂറില്‍ കൂടുതല്‍ പട്ടിണി ഇരിക്കരുത്.
  4. ദഹനേന്ദ്രിയങ്ങള്‍ ശ്രവിപ്പിക്കുന്ന സ്രവങ്ങളൊക്കെ ഉണ്ടാകാത്ത അവസ്ഥയില്‍ മാത്രമേ ഉപവസിക്കാവൂ. അല്ലാതെ ഉപവസിച്ചാല്‍ ആ സ്രവങ്ങള്‍ കുടല്‍ഭിത്തിയെ കാര്‍ന്നുതിന്നും.
  5. കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്.
  6. മറ്റു ദൃശ്യങ്ങള്‍ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത്.
  7. രാത്രി ഒരുപാടു വൈകി ഭക്ഷണം കഴിക്കരുത്.
  8. അലുമിനിയം പാത്രം ആഹാരം പാകം ചെയ്യാനും ആഹാരം എടുത്തു വെയ്ക്കാനും ഉപയോഗിക്കരുത്.
  9. കരിഞ്ഞതും മൊരിഞ്ഞതും ആയ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
  10. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക.
  11. തൈര് നിത്യവും കഴിക്കരുത്; ചൂടാക്കി കഴിക്കരുത്.
  12. ചേമ്പ്, ഉഴുന്ന് ഇവ നിത്യം കഴിക്കരുത്.
  13. പച്ചക്കപ്പ കഴിവതും കഴിക്കരുത്. തിളപ്പിച്ച്‌ ഊറ്റി “കട്ട്” കളഞ്ഞ് മാത്രം കഴിക്കുക.
Way To Life | Food

Way To Life | Food

Advertisements

About Anthavasi

The Indweller
This entry was posted in ജീവിതശൈലി | LIFE STYLE and tagged . Bookmark the permalink.

3 Responses to L06 | ആരോഗ്യത്തിന്‍റെ വഴി | 1 | ആഹാരം | FOOD

  1. arun says:

    ദഹനേന്ദ്രിയങ്ങള്‍ ശ്രവിപ്പിക്കുന്ന സ്രവങ്ങളൊക്കെ ഉണ്ടാകാത്ത അവസ്ഥയില്‍ മാത്രമേ ഉപവസിക്കാവൂ..
    ദഹനേന്ദ്രിയങ്ങള്‍ ശ്രവിപ്പിക്കുന്ന സ്രവങ്ങൾ എങ്ങിനെതടയും ? അതിനായി എന്താണ് ചെയ്യേണ്ടത് ?

    Like

  2. syamji says:

    11.തൈര് നിത്യവും കഴിക്കരുത്; ചൂടാക്കി കഴിക്കരുത്….
    Can we have the pulisheri…?? !!

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s